Saturday, October 25, 2014

വെള്ളം കുടിച്ചാല്‍ മതി, ആരോഗ്യത്തോടെ ജീവിക്കാം...!

      ആരോഗ്യ സംരക്ഷണത്തില്‍ അലംഭാവം കാട്ടുന്നവരാണ് മലയാളികളില്‍ ഏറെയും. മധ്യവയസ്സാകുന്നതോടെ ജീവിതശൈലീരോഗങ്ങല്‍ക്കടിമപ്പെട്ട് നട്ടം തിരിയും. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും നമ്മെ രോഗികളാക്കുന്നത്. പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെ നാം അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നു. അല്‍പ്പം ശ്രദ്ധിച്ചാല്‍ ആരോഗ്യ പൂര്‍വ്വം ജീവിക്കാം.                         


      ശുദ്ധജലപാനത്തിന്‍റെ നന്മകളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വെള്ളം കുടിക്കുന്നത് അത്ര പാടുള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ട് താനും. പക്ഷെ വെള്ളം കുടിക്കുമ്പോഴും കുറച്ചു കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. അതെന്തോക്കെയാണ്? നോക്കാം...


വെള്ളം ശുദ്ധമാണോ?


     ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നാം കുടിക്കുന്ന വെള്ളം നല്ല വെള്ളമാണോ എന്നതാണ്. നമുക്ക് എവിടെ നിന്നൊക്കെയാണ് കുടിവെള്ളം കിട്ടുക. വീട്ടില്‍ നിന്ന്, ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന്, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന്, ആഹാരം കഴിക്കുന്ന ഹോട്ടലുകളില്‍ നിന്ന്, ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന്... സാഹചര്യങ്ങള്‍ ഏറെയാണ്‌. ഇതില്‍ വീട്ടില്‍ നിന്നുള്ള വെള്ളമാണ് നമുക്ക് വിശ്വസിച്ച് കുടിക്കാനാകുക. മറ്റിടങ്ങളില്‍ പലപ്പോഴും ശുദ്ധജലം കിട്ടാറില്ല. ഉദാഹരണത്തിന് വിവാഹം പോലുള്ള ചടങ്ങുകളില്‍ പലപ്പോഴും തിളപ്പിച്ച വെള്ളം തണുപ്പിക്കാനായും മറ്റും തണുത്ത തിളപ്പിക്കാത്ത വെള്ളം  ചേര്‍ക്കാറുണ്ട്. ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. തിളപ്പിച്ച വെള്ളത്തില്‍ മലിന ജലം ചേര്‍ത്ത് വെള്ളം മുഴുവന്‍ മലിനമാക്കുന്നു. പലപ്പോഴും മറ്റെല്ലാ സാഹചര്യങ്ങളിലും ഈ അവസ്ഥ നമുക്ക് പ്രതീക്ഷിക്കാം. ഇനി ചിലയിടങ്ങളില്‍ 'വാട്ടര്‍ പുരിഫിയര്‍' വച്ചിട്ടുണ്ടാകും.  പുരിഫിയര്‍ നല്ലതാണോ എന്നും, ISI മാര്‍ക്ക്‌ ഉള്ളതാണോ എന്നൊക്കെ നോക്കി വേണം വെള്ളം എടുക്കാന്‍. 'ബോട്ടില്‍ഡ് വാട്ടര്‍' ഉപയോഗിക്കുന്നതും സൂക്ഷിച്ചു വേണം. കാണാന്‍ നല്ല ഭംഗിയും തെളിമയും കാണുമെങ്കിലും വെള്ളത്തിലെ ശുദ്ധിയെപ്പറ്റി രണ്ടാമതൊന്നു കൂടി ചിന്തിക്കണം.
      എന്തൊക്കെ പറഞ്ഞാലും വീട്ടില്‍ നിന്ന് തന്നെ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നത് തന്നെയാണ് 'സേഫ്'. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി ഒരിക്കലും പച്ചവെള്ളം ചേര്‍ക്കരുതെന്ന് മാത്രം. ഒരു വൃത്തിയുള്ള കുപ്പിയില്‍ (പ്ലാസ്റ്റിക്‌ വേണ്ട, സ്റ്റീല്‍ ആണ് ഉചിതം) ആവശ്യമുള്ള വെള്ളം കരുതാന്‍ ഒരു മടിയും വിചാരിക്കണ്ട. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഈ വെള്ളം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചുരുക്കത്തില്‍ ഏറ്റവും പ്രധാനമായി ഉറപ്പ്‌ വരുത്തേണ്ടത് നാം കുടിക്കുന്ന വെള്ളം ശുദ്ധമാണ് എന്നാണ്. 

ഇതുകൊണ്ട് വല്ല ഗുണവുമുണ്ടോ??

      ഇനി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. 'Body Fluids' സന്തുലിതമാക്കാം 
                     നമ്മുടെ ശരീരത്തില്‍ 60 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ പല രൂപത്തില്‍ കാണപ്പെടുന്ന ഈ  ദ്രാവക  പദാര്‍ത്ഥങ്ങളാണ് ദഹനത്തിനും, ഊര്‍ജം വലിച്ചെടുക്കുന്നതിനും, ഉമിനീരിന്‍റെ ഉത്‌പാദനത്തിലും, ശരീരത്തിന് വേണ്ട പോഷകങ്ങള്‍ എത്തിക്കുന്നതിലും, ശരീരോഷ്മാവ് തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നത്.  ശരീരത്തില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തപ്പോഴാണ്  'നിര്‍ജലീകരണം' (Dehydration) എന്ന അവസ്ഥ ഉണ്ടാകുന്നത്. നിര്‍ജലീകരണം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായിത്തന്നെ ബാധിക്കുന്നു. മദ്യപന്മാരില്‍ നിര്‍ജലീകരണത്തിന്‍റെ സാധ്യത കൂടുതലാണ്. ധാരാളം ജലം കുടിക്കുന്നത് നിര്‍ജലീകരണം വഴി ഉണ്ടായ തലവേദന പെട്ടെന്ന് മാറാന്‍ സഹായിക്കും.

2. ശരീര ഭാരം കുറയ്ക്കാം 

           കലോറി കൂടിയ ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത്‌ എപ്പോഴും ശരീരത്തിന് നല്ലതല്ല. കൂടുതല്‍ ജലപാനതിലൂടെ കലോറി നിയന്ത്രണം നടത്താം. ആഹാരത്തിന് മുന്‍പ് അല്‍പം വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് കുറയ്ക്കാം. ആഹാരത്തിന് ശേഷം ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.

3. ത്വക്ക് കൂടുതല്‍ തിളക്കമുള്ളതാകും
      ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ത്വക്ക് ഇപ്പോഴും തിളക്കുമുള്ളതായിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ത്വക്ക് കൂടുതല്‍ മൃദുവാകുന്നു.

4. കിഡ്നിയുടെ പ്രവര്‍ത്തനത്തിന് നല്ലത്
    കൂടുതല്‍ വെള്ളം കുടിക്കുന്നതില്ലോടെ കിഡ്നിയുടെ പ്രവര്‍ത്തനത്തനം മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ  കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.

5. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു 
         ശരീരത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിലൂടെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. 


ദിവസവും എത്ര 'വെള്ളം കുടിക്കണം'!!???
     ഇനി ദിവസവും എത്ര അളവില്‍ വെള്ളം കുടിക്കണം എന്ന് നോക്കാം. ഓരോരുത്തരുടെ ശരീര ഭാരം അനുസരിച്ച് വെള്ളം കുടിക്കേണ്ട അളവിന് വ്യത്യാസമുണ്ടാകും. 60 കിലോ ഭാരമുള്ളയാല്‍ കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. കൂടുതല്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും മറ്റും ഇതിന്‍റെ അളവ് കൂട്ടാവുന്നതാണ്.


കൂടാതെ....

      എപ്പോഴും ഒരു കുപ്പി നല്ല വെള്ളം കരുതുക. ആഹാരത്തോടൊപ്പം എപ്പോഴും ആവശ്യത്തിനു വെള്ളം കുടിക്കുക.

     Priya     

Friday, October 24, 2014

How to setup WiFi hotspot with your Android phone?

You can make your Android phone a WiFi hotspot. Really...!



What is a WiFi connection??
      Wi Fi is a local area networking technology (wireless local area network-WLAN) which allows digital devices such as computers, smartphones to communicate and exchange data. Moreover WiFi is mostly used to share internet with devices.

      A hotspot is a site that offers Internet access over a wireless local area network (WLAN) through the use of a router connected to a link to an Internet service provider. Hotspots typically use Wi-Fi technology.

What are the usages?
        You can setup a small WiFi hotspot with your android smartphone supporting WiFi Hotspot feature. Now we can discuss how an Android phone can use as a hotspot. Not every android phone has this facility. But the latest models always include this feature with low end phones also. 
      With a WiFi connection you can easily share data in high speed as in a wired LAN(Local Area Networking) connection. When you share your internet connection through WiFi, you can access internet in high speed with various devices having WiFi connectivity simultaneously (Your should have a high speed  internet connection first). 
      When you made your phone a WiFi hotspot, you can access internet from phone using laptop, other mobile phones etc. at the same time. When you are in home, place your phone in an area where the mobile network signal strength is high. Then simply switch on WiFi hotspot facility.

How to Setup a Hotspot?
Before enabling the WiFi hotspot, you have to configure it. It is an one time process.

 1. Open "Settings" in your android phone
 2. Chose "More"
 3. Open "Tethering & Portable hotspot"
 4. Chose "Set up Wi-Fi hotspot"
 5. Name your WiFi (Eg: MyWiFi)
 6. Chose security option "WPA2 PSK"
 7. Give a password for your WiFi


How to enable WiFi hotspot?

 1. Open "Settings" in your android phone
 2. Chose "More"
 3. Open "Tethering & Portable hotspot"
 4. Enable "Portable WiFi hotspot" by checking the box

Note: The options may vary according to the Manufacture/Model of your phone.

Settings
Choose 'More'
Tethering & Hotspot
Tethering Menu
SSID and Password
WPA2 PSK
Set Password



















Any problems?

You may face some problems when enabling WiFi hotspot.

1. Battery may drain out quickly
2. Device may become hot


Tips

1. Disabling background data will ensure faster internet
2. Place the phone where mobile signal is in high strength
3. Do not keep apps open, that may reduce the internet speed


Be careful...

1. Always protect the hotspot with password. If your hotspot is open anyone can use your WiFi. It may decrease the speed of the internet and it is risky too.
2. Always disable the hotspot after use. It will keep battery from draining out and protect from unauthorized use.


   Vivek R. Nair   

'Mangalyaan' completes one month in Mars's orbit, Google celebrates with a new Doodle

India's Mars Orbiter Mission(MOM) called Mangalyaan completes one month in Mar's orbit. Google celebrates this day by adding a Doodle on their search page. 
      ISRO launched the space-craft on 5 November 2013. After a long journey 'Mangalyaan' inserted to the Mar's orbit by 24 September 2014. The duration of the Mar's mission is expected about 6 months. 
MOM completes one month, Google's Doodle
ISRO became the fourth international space agency after National Aeronautics and Space Administration (NASA) of the US, Russian Federal Space Agency (RFSA) and European Space Agency to undertake a mission to Mars after the launch of Mangalyaan.


  Vivek R. Nair  

Saturday, October 11, 2014

Three very useful shortcut keys for Windows, randomly selected

You are a windows user, right?
OK. Then you have three golden keyboard shortcut keys here, try it out!


1. Ctrl + Alt + V

      Before I explain, answer my question, Do you surf in the internet to collect data for your daily usage? Yes indeed. Then you are going to be happy with this.
      When you are preparing a seminar or a research paper, you have to collect data from web portals or web pages, mostly text data. When we copy a portion of text from that site and paste it in our document, we can notice that the alignment, font size and formatting of the copied content is same as the original content from where we copied the text. Usually it’s so disgusting. Because, our seminar paper definitely has a standard font, font size and formatting. The newly copied content never matches with our formatting. Then the problem arose. What we do? We have to paste the copied content without any formatting. That is, only plain text is needed.
      Then what we do. Simple, just press Ctrl and Alt key combination, then press the normal paste key ‘V’. Then you will get a dialogue box asking what type of content do you need. Just choose, ‘Unformatted Unicode text’. Look, the text content is copied. Surprisingly it is as in the same font and formatting as in your document. Happy?
      We will get this result by selecting ‘Paste Special’ option and then chose ‘unformatted Unicode text’ to get a plain content.

2. Windows key + D

            Show desktop shortcut. This key combination will be very useful when we opened several windows and programs and we need to access a file from desktop. Usually we manually minimize each window by clicking the minimize button. It will take more time and it will definitely interrupt our work flow.


            Use ‘Windows Key’ and ‘D’ together to get the desktop directly. You have another option here, just click at the very right corner of the taskbar. It will bring the same result.

3. Ctrl + Shift + N
            Another useful key combination is ‘New Folder’ keys. We frequently create new folders while working. Using this key combination you will get ‘New Folder’ quickly. Create one, name it. That’s all...!
  
             Remember shortcut keys are more useful always. It will definitely save our time. It may be not easier to learn all key combinations. But if you do, it will be great. 

  Vivek R. Nair   

Thursday, October 02, 2014

ഇന്ന് മഹാത്മയുടെ 145-മത് ജന്മദിനം

"എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം."

Mohandas Karamchand Gandhi, father of our Nation
     ഭാരതത്തിന്‍റെ സ്വാതന്ത്ര്യ മോഹങ്ങളെ പൂവണിയിച്ച മഹാത്മാവ്, മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഇന്ന് അദ്ദേഹത്തിന്‍റെ 145-മത് ജന്മദിനം.

      ഭാരതത്തിന്‌ ഒരു 'മഹാത്മാ'വേ ഉള്ളു, അത് മഹാത്മാ ഗാന്ധി ആണ്. അഹിംസയും ക്ഷമയും സമാധാനവുമാണ് ഏറ്റവും വലിയ യുദ്ധ തന്ത്രമെന്ന് നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. തോക്കുകളും  മിസൈലുകളും ബോംബുകളും തോറ്റിടത്ത് മഹാത്മജിയുടെ അഹിംസാതന്ത്രം വിജയിച്ചു. 

         ലോകമെമ്പാടുമുള്ള ഭാരതീയര്‍ മത-ജാതി-രാഷ്ട്രീയ ഭേദമെന്യേ ഈ ദിവസം ഒത്തു കൂടുന്നു. ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത്തവണയും ലോകമെമ്പാടുമുള്ള ഭാരതീയര്‍ ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 
        സമൂഹ നന്മയും, സാഹോദര്യവും മുന്‍ നിര്‍ത്തിയുള്ള പ്രവര്ത്തനങ്ങള്‍ക്കാകണം ഏവരും ഊന്നല്‍ നല്‍കേണ്ടത് എന്ന് ഈ ഗാന്ധിജയന്തി ദിനവും നമ്മെ ഓര്‍മിപ്പിക്കുന്നു.     

അദ്ദേഹത്തെ കൂടുതല്‍ അറിയുക:

                Wikipedia Link
                Short Biography
                A Complete Information site about Gandhi